Special Barbeque Chicken. ബാര്‍ബിക്യൂ ചിക്കന്‍ വീട്ടിലുണ്ടാക്കാം. Special Barbeque Chicken prepared by Rajesh Karottil, Senior Chef, American Embassy School, New Delhi for Food And Movie.
ചേരുവകള്‍ ചിക്കന്‍-1 (12 കഷണമാക്കിയത്) ഇഞ്ചി- 50 ഗ്രാം വെളുത്തുള്ളി- 50 ഗ്രാം കാന്താരിമുളക് -10 എണ്ണം പച്ചക്കുരുമുളക്- 2 തണ്ട് കാശ്മീരി മുളക്‌പൊടി-6 ടീസ്പൂണ്‍ മല്ലിപ്പൊടി- 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്്- 5 ടീസ്പൂണ്‍ ബട്ടര്‍- 25 ഗ്രാം ഉപ്പ് ആവശ്യത്തിന്
0 Comments