അന്താരാഷ്ട്രതലത്തില്‍ തൊഴില്‍ തേടിയുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വര്‍ധിച്ചുവരുന്നതായി ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഡിവിഷന്റെ റിപ്പോര്‍ട്. 175 ലക്ഷം ഇന്ത്യാക്കാരാണ് തൊഴില്‍ തേടി മറ്റ് രാജ്യങ്ങളില്‍ ഉള്ളതെന്ന് റിപ്പോര്‍ട് വ്യക്തമാക്കുന്നു #Populationdivision

0 Comments